ഖത്തറില്‍ നിന്നുള്ള വിസ്മയങ്ങള്‍ അവസാനിക്കുന്നില്ല. ലോകകപ്പ് ലഹരിയിലായ ഖത്തര്‍ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ട് നിര്‍മിച്ച് ഗിന്നസ് ബുക്കിലിടം പിടിച്ചു. 

 

ഖത്തറൊരുക്കിവച്ചിരിക്കുന്ന ദൃശ്യവിസ്മയങ്ങള്‍ക്കിടയിലേക്ക് ഒരു ഒന്നൊര ബൂട്ടുകൂടി.  7 അടി ഉയരവും 17 അടി നീളവുമുള്ള പടുകൂറ്റന്‍ ബൂട്ടി കതാര കള്‍ച്ചറല്‍ വില്ലേജില്‍, കേരളത്തിന്റെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബൂട്ട് ആരാധകര്‍ക്ക് മുന്നിലേക്ക് വമ്പന്‍ ബൂട്ട് എല്ലാവര്‍ക്കും അല്‍ഭുതമായി.