ISL/Twitter
ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ചെന്നൈയിനാണ് എതിരില്ലാത്ത ഒരുഗോളിന് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചത്. 42ാം മിനിറ്റില്‍ ഇമ്രാന്‍ ഖാന്റെ ഗോളിലാണ് ചെന്നൈയിന്‍ വിജയമുറപ്പിച്ചത്. സീസണില്‍ ചെന്നൈയിന്റെ ആദ്യ ജയമാണ്. പോയിന്റ് നിലയില്‍ 12ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അടുത്ത മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍