sibin-kcl

TOPICS COVERED

കെസിഎല്ലില്‍ തിരുവോണദിവസം വെടിക്കെട്ട് സദ്യവിളമ്പിയത് ആലപ്പി റിപ്പിള്‍സ് താരം സിബിന്‍ ഗിരീഷാണ്. ആറു സിക്സറുകളുമായി എട്ട് ബോളില്‍ 37 റണ്‍സ് നേടിയ സിബിന്‍ മനോരമ ന്യൂസിനൊപ്പം ചേരുന്നു. കെ.സി.എല്‍ മൂന്നാം സീസണിലെ കപ്പ് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സിബിന്‍.

ENGLISH SUMMARY:

Sibin Gireesh, who shone with a fiery batting display during Thiru Onam celebrations in the KC L. He scored 37 runs off 8 balls with six sixes, aiming to lift the KC L season 3 cup.