കെസിഎല്ലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ ട്രിവാൻഡ്രം റോയൽസിന് അഞ്ച് റൺസ് വിജയം. കാലിക്കറ്റിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് എടുക്കാനേ ആയുള്ളൂ. 184 റൺസായിരുന്നു വിജയലക്ഷ്യം. തിരുവനന്തപുരത്തിന് വേണ്ടി വിഷ്ണു വിനോദ് അർദ്ധ സെഞ്ചുറി നേടി.
ENGLISH SUMMARY:
Trivandrum Royals secured a five-run victory against Calicut Globestars in the KCA T20 League. Vishnu Vinod's half-century was instrumental in their win, as Calicut fell short of the target.