kcl-alappy

TOPICS COVERED

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിനായി ആലപ്പി റിപ്പിൾസ്‌ പരിശീലനം ആരംഭിച്ചു. ആലപ്പുഴ എസ്‌ഡി കോളജ് ‌ ഗ്ര‍ൗണ്ടിലാണ്‌ ക്യാമ്പ്‌. ക്യാപ്റ്റൻ സച്ചിൻ ബേബി, വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾ ക്യാംപിലുണ്ട്. മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ്‌ മുഖ്യപരിശീലകൻ.

ENGLISH SUMMARY:

Alappuzha Ripples have begun training for the third season of the Kerala Cricket League. This training camp is taking place at the SD College Ground in Alappuzha.