Image Credit: X@imArshit
സിംബാബ്‍വെയ്ക്ക് എതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സിംബാബ്‍വെ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. റിങ്കു സിംഗിന് സഞ്ജു ടീമില്‍ തിരിച്ചെത്തി. വാഷിങ്ടണ്‍ സുന്ദറിന് പരകം അക്സര്‍ പട്ടേല്‍ ഇറങ്ങും. സഞ്ജു കീപ്പ് ചെയ്യുമെന്നും ടോസിന് ശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞു.
സിംബാബ്‌വെ; തദിവനാഷെ മരുമാനി (വിക്കറ്റ് കീപ്പർ), ബ്രയാൻ ബെന്നറ്റ്, ഡിയോൺ മിയേഴ്സ്, റയാൻ ബേൾ, സിക്കന്ദർ റാസ (ക്യാപ്റ്റൻ), ടോണി മുന്യോംഗ, തഷിംഗ മുസേകിവ, ബ്രാഡ് ഇവാൻസ്, ടിനോടെൻഡ മപോസ, ബ്ലെസിംഗ് മുസറബാനി, റിച്ചാർഡ് നഗരാവ,
ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ