TOPICS COVERED

സ്വാന്‍റന്‍സ് കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്‍റിന് തൊടുപുഴയിൽ ആവേശത്തുടക്കം. പ്രശസ്ത നടനും നിർമാതാവുമായ വിജയ് ബാബു തൊടുപുഴ കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടൂർണമെന്‍റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെ തൊടുപുഴ കെ.സി.എ സ്റ്റേഡിയത്തിലും കളമശ്ശേരി സെന്‍റ് പോൾസ് കോളജ് ഗ്രൗണ്ടിലുമായി നടക്കുന്ന വമ്പൻ ടൂർണമെന്‍റില്‍ 24 പ്രമുഖ കോർപ്പറേറ്റ് ടീമുകളാണ് മല്‍സരിക്കുന്നത്.

ENGLISH SUMMARY:

Swantons Corporate Cricket Tournament kicked off with great enthusiasm in Thodupuzha. The tournament features 24 leading corporate teams and will be held from February 21 to March 8.