india-declares-427-targets-608-runs-for-england-edgbaston-test

ബര്‍മിങ്ങാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ശുഭ്മന്‍ ഗില്‍ 161 റണ്‍സെടുത്തു. സുനില്‍ ഗവാസ്കറിന് ശേഷം ഇരട്ടസെഞ്ചുറിയും സെഞ്ചുറിയും നേടുന്ന ആദ്യ താരമാണ് ശുഭ്മന്‍ ഗില്‍. െക.എല്‍. രാഹുല്‍ 55 റണ്‍സും ഋഷഭ് പന്ത് 65 റണ്‍സും രവീന്ദ്ര ജഡേജ 69 റണ്‍സുമെടുത്തു. ഏഴുവിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ടിന്  ഓപ്പണര്‍മാരായ സാക്ക് ക്രോലിയുടെയും ബെന്‍ ഡക്കറ്റിന്റെയും ജോ റൂട്ടിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. 

ENGLISH SUMMARY:

India declared their second innings at 427/7 in the Edgbaston Test, setting England a massive target of 608 runs. Shubman Gill starred with a stunning 161, becoming the first Indian after Sunil Gavaskar to score both a double century and a century in the same series. England lost both openers Zak Crawley and Ben Duckett early in their chase.