തുടക്കമായിരുന്നു അത് നൂറ്റാണ്ടിൻെറ വിസ്മയമായി വിളംബരം ചെയ്യപ്പെട്ട കേരളത്തിലെ തുടക്കം. 1928 ൽ വിഗതകുമാരൻ സ്ക്രീനിൽ തെളിയുമ്പോൾ പെൺമുഖം റോസിയുടേതായിരുന്നു..മലയാളത്തിലെ ആദ്യ നായിക പി.കെ റോസി. അതെ ദിവസം യഥാർത്ഥ ജീവിതത്തിൽ സമൂഹ വൈരൂപ്യത്തിൻെറ ഇരയായി മാറിയ പെണ്ണ്..സിനിമ വളർന്നു തൊട്ടുകൂടായ്മയിൽ നിന്ന് സമൂഹവും. സിനിമയിൽ സ്ത്രീ വിവിധ ഭാവങ്ങളിൽ കാണിക്ക് മുന്നിലെത്തി.സർവ്വം സഹയായ സ്ത്രീ , പീഡിപ്പിക്കപ്പെടുന്ന സ്ത്രീ , പ്രതികാര ദാഹിയായ സ്ത്രീ , ത്യാഗ സന്നദ്ധയായ സ്ത്രീ സിനിമ സ്ത്രീയെ പരിഗണിച്ചു പോന്നത് ഈ മുഖങ്ങളോടെയായിരുന്നു.
സിനിമ കണ്ട സ്ത്രീ
സ്വന്തം ലേഖകൻ
MORE IN Special Programs
-
'പ്രകാശ് രാജ് പറഞ്ഞതിൽ സത്യമെത്ര? '; വോട്ടുവണ്ടി തലസ്ഥാനത്ത്
-
‘അത് ട്രാപ്പെന്ന് ആദ്യം മനസ്സിലായില്ല; ദേഷ്യം വന്നാല്‍ സോപ്പിടില്ല’
-
ബൈപാസ് വഴി വോട്ട് എങ്ങോട്ട് ?; വോട്ടുവണ്ടി ആറ്റിങ്ങലിൽ
-
‘മോദിജി വരും, പോകും; ചായക്കടയില്‍ രാഹുല്‍ജിയും..!’
-
'ഉപതിരഞ്ഞെടുപ്പ് ഉറപ്പോ ?കാരണമെന്ത് ?' ; വോട്ടുവണ്ടി കൊല്ലത്ത് കേട്ടത്
-
പാവം ലീഗ്; ചങ്കുപറിച്ചു കൊടുക്കുന്ന പാര്‍ട്ടി: കെ.സുരേന്ദ്രന്
RELATED STORIES
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.