പുരസ്‌കാരങ്ങൾ പുതുവഴിയേ

സംസ്ഥാന സിനിമാ പുരസ്കാരങ്ങളില്‍ ജയഭേരി മുഴക്കി നവനിര. മാന്‍ഹോളും കമ്മട്ടിപ്പാടവും ഗപ്പിയും മഹേഷിന്റെ പ്രതികാരവും ചിരിതൂകിയപ്പോള്‍ അത് തുടക്കക്കാര്‍ക്കുള്ള നിറഞ്ഞ കയ്യടിയായി. വിനായകനും മണികണ്ഠനും വിധു വിന്‍സെന്റും രജീഷയുമെല്ലാം താരപ്പകിട്ടിലേക്കുയര്‍ന്ന സന്ധ്യ. സ്വാഗതം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടിയിലേക്ക്