'വെള്ളം കാണാത്തവർ ഇനിയെങ്കിലും കാണണം'; കൂട്ടായ്മയുടെ വിജയമെന്ന് ജയസൂര്യ

വെള്ളത്തിലെ അനായാസ അഭിനയ മികവാണ് ജയസൂര്യയ്ക്ക് വീണ്ടുമൊരു സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്. ഇത് സിനിമയിലെ അണിയപ്രവർത്തകരുടെ എല്ലാവരുടെയും വിജയമെന്ന് ജയസൂര്യ. ഈ സിനിമ കണ്ട് പല മദ്യപാനികളും മാനസാന്തരപ്പെട്ട് മദ്യപാനം നിർത്തി. അതാണ് തങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ്. വെള്ളം സിനിമ കാണാത്തവർ ഇനിയെങ്കിലും സിനിമ കാണണമെന്നും സംവിധായകൻ പ്രജേഷ് സെന്നിനെ ചേർത്ത് പിടിച്ച് ജയസൂര്യ പ്രതികരിച്ചു.

MORE IN KERALA