'ജെസി സ്പെഷ്യൽ; എല്ലാവരും സന്തോഷത്തിൽ'; പുരസ്കാര നിറവിൽ അന്ന ബെൻ

കപ്പേള സിനിമയിലെ ജെസിയെന്ന കഥാപാത്രത്തിന് അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അന്ന ബെൻ . കഥാപാത്രത്തിന്റെ രൂപീകരണത്തിന് അണിയറ പ്രവർത്തകർ ഏറെ സഹായിച്ചുവെന്നും അന്ന ബെൻ. വിഡിയോ കാണാം: