ഗൂഡല്ലൂർ ചേരമ്പാടിക്ക് സമീപം സിനിമയെ വെല്ലുന്ന കവർച്ചയും അപ്രതീക്ഷിത ട്വിസ്റ്റും. കർണാടകയിൽ നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാർ ഇടിച്ചു വീഴ്ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം 45 ലക്ഷം രൂപ കവർന്നു. എന്നാൽ, പിന്നീട് കവർച്ചയ്ക്ക് ഇരയായ യുവാവിൻ്റെ കാറിലെ രഹസ്യ അറയിൽ നിന്ന് 1.14 കോടി രൂപ പൊലീസ് കണ്ടെടുത്തതോടെ ദുരൂഹതയേറി.
ENGLISH SUMMARY:
Gudalur robbery news highlights a dramatic kidnap and the shocking police discovery of hidden crores in a secret car compartment. The incident involving a Karnataka-to-Wayanad traveler has left investigators baffled by the mysterious funds.