യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണാ കേസിൽ പോലീസിന്റെ കൂടുതൽ വീഴ്ചകൾ പുറത്ത്. യുവതിയുടെ മരണത്തിൽ തുടക്കത്തിൽ തന്നെ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു.ശരിക്കും ഇത് ആത്മഹത്യയാണോ എന്നുപോലും സംശയിക്കപ്പെടുന്ന രീതിയില്‍ .. ആത്മഹത്യാക്കുറിനെ ചുറ്റിപ്പറ്റിയാണ് ദുരൂഹത...
ENGLISH SUMMARY:
latest updates on the Youth Congress state general secretary Suhail Ansari suicide abetment case and police investigation lapses. The newly leaked inquest report highlights major discrepancies and deepens the mystery surrounding the tragic death.