TAGS

അഞ്ചുലക്ഷം രൂപയുമായി ഹൈദരബാദിലെത്തിയാല്‍ മതി. പെണ്ണുകാണല്‍ മുതല്‍ വിവാഹത്തിന് വരെ സന്നാഹമൊരുക്കിത്തന്ന് ഒടുവില്‍ മണിയറയും തീര്‍ത്ത് നല്‍കുന്ന ഇവന്‍റ് മാനേജ്മെന്റ് സംഘങ്ങള്‍ പോലെയാണ് ദല്ലാള്‍മാര്‍.

രൂപവും വേഷവും മാറി, പലവിധ വെല്ലുവിളികളെ അതിജീവിച്ച് ദിവസങ്ങള്‍ ഹൈദരാബാദില്‍ താമസിച്ചാണ് മനോരമ ന്യൂസ് പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് എസ്. മഹേഷ്കുമാറും സീനിയര്‍ കാമറമാന്‍ മുഹമ്മദ് ഷമീമും ഈ കൊടുംചൂഷണത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചത്, ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ENGLISH SUMMARY:

Hyderabad bride trafficking exposes how marriage brokers and event management-style rackets arrange everything from bride viewing to weddings for five lakh rupees. Manorama News principal correspondent S. Maheshkumar and senior cameraman Mohammed Shameem investigated this brutal exploitation by disguising themselves and staying in Hyderabad for days.