തിരുവനന്തപുരം ശ്രീകാര്യത്ത് പതിനേഴുകാരന് കൊല്ലപ്പെട്ടു. ഇന്നലെ മുതല്‍ കാണാതായിരുന്ന അഭിറാമിന്റെ മൃതദേഹം ചാക്കിനുള്ളിലാണ് കണ്ടെത്തിയത്. രണ്ടു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ENGLISH SUMMARY:
Sreekaryam murder case involves the tragic killing of a 17-year-old boy whose body was found stuffed in a sack in Trivandrum. Police have taken two of his friends into custody as the investigation continues into this shocking local crime.