TOPICS COVERED

ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പൊലീസ് നടപടികള്‍ തുടരുകയാണ്. പതിനേഴുകാരന്റെ പിതാവായ  അഡീഷണല്‍ ജഡ്ജിയെ നാളെയും ചോദ്യംചെയ്യാനാണ് നീക്കം. അന്വേഷണവീഴ്ചയില്‍ കൊച്ചി കമ്മിഷണറെയും ആഭ്യന്തരവകുപ്പ് മാറ്റി. കോഴിക്കോട് ഒളവണ്ണയില്‍ കൊലപാതകം നടന്നത് മദ്യപാനത്തിനിടെയാണ്.

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on the Cheranalloor car accident involving a minor and the ongoing police investigation against the additional judge. Additionally, reports cover the recent tragic murder incident that took place during a drinking session in Olavanna, Kozhikode.