അപൂര്‍വരോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ചികില്‍സ. ജീവന്‍ നിലനിര്‍ത്താനും രോഗം മൂര്‍ച്ഛിക്കുന്നത് മന്ദഗതിയിലാക്കാനും നിര്‍ണായകമായ മരുന്ന്. അതിന് ലക്ഷങ്ങള്‍ വിലയുള്ളപ്പോള്‍ അതേ മരുന്നിന്‍റെ വില കുറഞ്ഞ ഇന്ത്യന്‍ പതിപ്പ് എത്തുന്നു. പക്ഷേ വില കുറഞ്ഞ മരുന്ന് വിതരണം ചെയ്യുന്നതിനിടെ പുറത്തുവന്ന ഒരു ലേബല്‍ വിവാദമായി. കുഞ്ഞുങ്ങള്‍ക്ക് പരീക്ഷണത്തിനുള്ള മരുന്നാണോ നല്‍കിയത് എന്ന ചോദ്യവുമായി രക്ഷിതാക്കള്‍. മരുന്ന് സുരക്ഷിതമാണെന്ന് ആരോഗ്യവകുപ്പ്. വിലക്കുറവിന്‍റെ പേരില്‍ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടായോ? ആരോപണങ്ങള്‍ക്കപ്പുറം യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്?

Rare Disease Medicine Controversy in Kerala:

the controversy surrounding the affordable Indian alternative of an expensive life-saving medicine for children with rare diseases in Kerala. Parents have raised safety concerns regarding the labeling of the medication, while the health department has assured that the treatment is completely safe.