തൊപ്പി ഊരിയാല്പ്പിന്നെ വിലയില്ലെന്ന് പറയുന്നത് സത്യമാണല്ലേ? മുന് ഡിജിപി ആണെന്നുന്നും പറഞ്ഞിട്ട് കാര്യമില്ല. ബിജെപി ആയാല്പ്പിന്നെ ആകെ ഒരു കളിയാക്കലാ, നിര്ത്തിയങ്ങ് അപമാനിക്കുവാണെന്നേ.