TOPICS COVERED

തെരുവുനായ ആക്രമണം നാള്‍ക്ക് നാള്‍ കൂടുന്നു. കടിയേല്‍ക്കുമോ എന്ന പേടിയോടു കൂടിയാണ് ഓരോ മനുഷ്യനും പുറത്തിറങ്ങുന്നത്. ഇന്ന് 

കോട്ടയത്തും പാലക്കാട്ടും കണ്ണൂരും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 22 പേർക്ക് പരുക്കേറ്റു. എത്ര നാള്‍ ഇങ്ങനെ പേടിയോടെ തുടരും, നിരവധി തവണ തെരുവുനായ വിഷയത്തില്‍ പരാതി നല്‍കിയെങ്കിലും ഫലമൊന്നുമില്ല. തെരുവുനായ്ക്കളെ പേടിക്കാതെ എന്നാണ് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുക?

Street dog attacks in Kerala are increasing, causing fear among people who venture outdoors.: