ഇന്ന് ഓരോ മഴക്കാലത്തെയും വലിയ ആശങ്കയോടെയാണ് മലയാളികൾ നോക്കിക്കാണുന്നത്. കാരണം, ഒരു ദിവസം പെയ്യേണ്ട മഴ മണിക്കൂറുകൾക്കുള്ളിൽ പെയ്യുന്നു. രണ്ട് മാസത്തെ മഴ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുന്നു. മാറുന്ന മഴയുടെ പാറ്റേൺ കേരളത്തിന് മുന്നിൽ ഉയർത്തുന്നത് വലിയ ആശങ്കകളാണ്. അതിതീവ്ര മഴയും മേഘവിസ്ഫോടനസമാനമായ പ്രതിഭാസങ്ങളും ആവർത്തിക്കുമ്പോൾ, ദുരന്തങ്ങളെ മുൻകൂട്ടി തിരിച്ചറിയാൻ കൂടുതൽ സംവിധാനങ്ങൾ വേണമെന്നും മുന്നറിയിപ്പുകൾ കൃത്യസമയത്ത് ജനങ്ങളിലെത്തണമെന്നും വിദഗ്ധർ പറയുന്നു.

Kerala's Mounting Monsoon Anxiety: Extreme Rains and Cloudbursts:

As climate change intensifies, Kerala residents are increasingly anxious about the monsoon, experiencing extreme rainfall patterns and cloudbursts within short periods. Experts emphasize the urgent need for enhanced early warning systems and timely dissemination of alerts to mitigate potential disasters