സ്വന്തം കാര്യം മാത്രം നോക്കുന്നവരാണോ ജെന്‍ സികള്‍? അല്ലെന്ന് വ്യക്തമാക്കിത്തരികയാണ് മനോരമ ന്യൂസ് കോൺക്ലേവിലെ ‘ജെൻ സി സെഷൻ’.  നടി ഗൗരി കിഷന്‍, എംഎല്‍എ ഫാത്തിമ തെഹ്ലിയ, എഐ സംരംഭകന്‍ റൗള്‍ ജോണ്‍ അജു എന്നിവരാണ് സെഷനില്‍ പങ്കെടുത്തത്. ജെൻ സികൾ സ്വാർഥരല്ലെന്നും മറിച്ച് സ്വയംപര്യാപ്തരാണെന്നും ഈ സെഷന്‍ വ്യക്തമാക്കുന്നു. അനീതിയെ അനീതിയാണെന്ന് പറയാനുള്ള ചങ്കൂറ്റം ജെന്‍ സിക്കുണ്ടെന്നും, ലക്ഷ്യം ‘ബെറ്റർ ഇന്ത്യ’യാണെന്നും ജെൻ സികൾ പറയുന്നു. വിഡിയോ കാണാം. 

ENGLISH SUMMARY:

Gen Z are not selfish, but rather self-reliant, as clarified in the 'Gen Z Session' at the Manorama News Conclave. This session highlighted their courage to speak out against injustice and their aim for a 'Better India'.