സകരമായ വിഷയങ്ങള്‍ അവതരിപ്പിച്ച് മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുന്നവരാണ് ടീം പല്ലി. ചെറിയ തമാശകളിലൂടെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ സജീവമായ ഒരു ജനപ്രിയ ഹാസ്യ വിനോദ കൂട്ടായ്മയാണ് ടീം പല്ലി. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ടീം പല്ലിക്കുളളത്. ഓണവിശേഷങ്ങളുമായി ടീം പല്ലി മനോരമ ന്യൂസിനൊപ്പം ചേരുന്നു.