ഇല്ലായ്മകളുടെ ഓണക്കാലത്ത് നിന്ന് ഇന്നെല്ലാമുളെളാരു ഓണക്കാലം. ഒന്നും ഇല്ലാതിരുന്ന കാലത്താണ് നല്ല ഓണമുണ്ടായിരുന്നതെന്ന് നടന് വിനായകന്. ഇപ്പോഴെനിക്ക് ആഘോഷണങ്ങളൊന്നും ഇഷ്ടമല്ലെന്നും വിനായകന് പറയുന്നു. മനോരമ ന്യൂസിനൊപ്പം തന്റെ ഓണവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് വിനായകന്.
ENGLISH SUMMARY:
Actor Vinayakan reflects on past Onam celebrations from a time of scarcity to the present abundance, noting that he no longer enjoys festivals as much. He shared his Onam experiences with Manorama News.