മലയാള സിനിമയിലെ മുന്‍നിര താരങ്ങളായ നിഖില വിമലും ലിയോണ ലിഷോയിയും ഈ ഓണക്കാലത്ത് മനസ് തുറക്കുന്നു. ഓണത്തിന്റെ ഓര്‍മകളും കുടുംബ വിശേഷവും വിവാഹസങ്കല്‍പ്പങ്ങളും പങ്കുവെയ്ക്കുന്നു. അതില്‍ അവരുടെ നിലപാടുകളുണ്ട്. ഇരുവര്‍ക്കും പറയാനേറെയുണ്ട്...
ENGLISH SUMMARY:
Malayalam actresses Nivetha Thomas and Leona Lishoy open up this Onam season about their Onam memories, family, and wedding aspirations. They share their perspectives, with both actresses having much to convey.