TOPICS COVERED

ഓണത്തിന്‍റെ രുചിക്കൂട്ടുകളുമായി എത്തുകയാണ് സ്വന്തം ഷെഫ് നളന്‍.  പാരമ്പര്യവും കൈപ്പുണ്യവും ഒത്തുചേരുന്ന സ്വാദിഷ്ടവുമായ  ഓണവിഭവങ്ങളാണ് ഷെഫ് നളൻ പരിചയപ്പെടുത്തുന്നത്. തലമുറകളായി കൈമാറിവന്ന നാടൻ പാചക രഹസ്യങ്ങളും രുചിക്കൂട്ടുകളും അടുക്കളയില്‍ രുചിപ്പെരുമയുടെ വിസ്മയം തീർക്കുകയാണ്.