TOPICS COVERED

എന്തൊക്കെയാണീ കൊച്ചുകേരളത്തില്‍ സംഭവിക്കുന്നത്? അങ്ങനെയൊരു ചോദ്യമാകും ഇന്നത്തെ രണ്ട് വാര്‍ത്തകള്‍ കണ്ട് ചോദിച്ചുപോകുന്നത്. കൊല്ലത്ത് കിടപ്പറ ദൃശ്യം ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റെന്ന് ഭാര്യയുടെ പരാതി. ആലപ്പുഴ കരുവാറ്റയിൽ പതിമൂന്നുകാരിയായ കൊച്ചുമകളുടെ ക്വട്ടേഷനിൽ അറുപത്തഞ്ചുകാന്റെ കൊലപാതകം. 

ENGLISH SUMMARY:

Recent shocking incidents in Kerala involve a wife accusing her husband of selling intimate videos and a chilling case of a grandfather murdered on his granddaughter's contract. These events highlight disturbing crime trends within the region, prompting public concern and media attention.