മാനം വീണ്ടും കറുക്കുകയാണ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ തുടങ്ങിയ പെരുമഴ തകര്‍ത്തു പെയ്യുകയാണ്. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ളത്തെല്ലാം ഓറഞ്ച് അലര്‍ട്ടും യെലോ അലര്‍ട്ടും. കെടുതികള്‍ പക്ഷേ അവസാനിക്കുന്നില്ല. മഴയൊഴിഞ്ഞ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്.
Kerala Braces for Intensified Rainfall: Red Alerts Issued:
Kerala is experiencing heavy rainfall again after a day's break, with the monsoon intensifying across the state. Weather warnings indicate a possibility of very heavy rain in northern districts, with Red Alerts issued for four districts and Orange and Yellow Alerts for others, while many areas remain flooded despite the rain subsiding.