rissa-asif-notice

TOPICS COVERED

കണ്ണൂര്‍ പൊയ്തുംകടവിലെ ഇരുപതുകാരി ഫാത്തിമത്തുല്‍ റിസ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കുടുക്കിമൊട്ട സ്വദേശി  ആസിഫിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഭര്‍ത്താവ് ആസിഫ് ദുബായിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെയാണ് പൊലീസ് നീക്കം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കും മുമ്പേയായിരുന്നു നാടുവിടല്‍.  

Kannur Woman's Tragic Suicide: Husband Flees to Dubai:

Fatima Rizwa suicide case is a developing story where a lookout circular has been issued for her husband, Asif, who is suspected to have fled to Dubai. The police are investigating the abetment to suicide charges following her death in Kannur.