രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി അടുത്തകാലത്തൊന്നും കാണാത്തവിധം അതിശക്തമായൊരു യുവജനപ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. പരീക്ഷാ തട്ടിപ്പുകള്‍ക്കും നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്കും എതിരെയുളള പോരാട്ടമിന്ന് കേവലം വിദ്യാര്‍ഥി സമരത്തില്‍ ഒതുങ്ങുന്നില്ല. ഇന്ത്യയുടെ ഭരണകൂടത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന വമ്പന്‍ രാഷ്ട്രീയ കൊടുങ്കാറ്റായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.