ഒറ്റപ്പാലം സ്വദേശിയായ ശങ്കരമേനോന്‍റെയും യുക്രെയ്ന്‍കാരി എലിസബത്തിന്‍റെയും മകനായി അമേരിക്കയിലാണ് അനില്‍ മേനോന്‍റെ ജനനം. ഹാർവർഡിൽ നിന്ന് ന്യൂറോബയോളജിയിലും സ്റ്റാൻഫാർഡിൽ നിന്ന് എന്‍ജിനീയറിങ്ങിലും മെഡിസിനിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം എമർജൻസി മെഡിസിൻ ഡോക്ടറായും സേവനമനുഷ്ഠിച്ചു.