ഒരു കല്ലറ, അതില്‍ എത്ര മൃതദേഹങ്ങള്‍? ഇതായിരുന്നു കഴിഞ്ഞ കുറേ നാളുകളില്‍ നാട്ടിലുയര്‍ന്ന ചോദ്യം. രേഖകളില്ലാത്തൊരു മൃതദേഹം കല്ലറയില്‍ അടക്കിയോ? എങ്കിലത് ആരുടേത്? എന്തുകൊണ്ട് അക്കാര്യം രേഖകളില്‍ വന്നില്ല? ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരമായി. എന്നാല്‍ സിജോ സ്കറിയ എന്ന കോഴിക്കോട് വിലങ്ങാട് സ്വദേശിയുടെ തിരോധാനം കൂടുതല്‍ വലിയ ചോദ്യമായി ഉയര്‍ന്നുനില്‍ക്കുന്നു. വിഡിയോ റിപ്പോര്‍ട്ട്.

ENGLISH SUMMARY:

A grave mystery in Kerala involving a missing person and questions about undocumented burials is finally being answered. The disappearance of Sijo Skaria from Kozhikode's Vilangad has now become a significant and larger question.