ഇന്ത്യയുടെ ഭരണസിരാനഗരം ഡല്‍ഹിയില്‍, കോക്രോച്ച് പാര്‍ട്ടി എന്ന യുവജന കൂട്ടായ്മ അധികാര സംവിധാനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കുമ്പോള്‍ ആ സിറ്റിസണ്‍ റൈറ്റ്സ് മൂവ്മെന്‍റിന് ഒരു ന്യായാധിപന്‍റെ പരിഹാസത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ആത്മാഭിമാനത്തിന്‍റെ മാനമുണ്ട്, ഗതിമാറ്റമുണ്ട്. യുവാക്കളെ പാറ്റകളോട് ഉപമിച്ചപ്പോള്‍ അസ്വസ്ഥപ്പെട്ടിരുന്ന ഒരു തലമുറയെ വൃണപ്പെടുത്തുന്ന പരാമര്‍ശമായി മാറുമെന്ന് അധികാരത്തിന്‍റെ ഇടനാഴികളില്‍ ആരെങ്കിലും കരുതിയിരുന്നോ? ഡല്‍ഹി ജന്തര്‍മന്ദറിലെ സിജെപി പ്രതിഷേധം ഒരു കൊടുങ്കാറ്റായി മാറുമോ? അതെ ഈ കോക്രോച്ച് കടിക്കുമോ?

ENGLISH SUMMARY:

Delhi protests by the youth collective 'Cockroach Party' are gaining momentum, challenging authority with a narrative of self-respect born from a judge's mockery. This citizen rights movement at Jantar Mantar raises questions about whether the youth, once compared to cockroaches, will truly bite back and disrupt the established order.