ആദ്യമായി നിയമസഭയിലേക്ക് എത്തുന്ന നാല് വനിതാ എംഎല്‍എമാര്‍. നാലുപേരും മലബാറുകാരാണ്. ചിറയന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസ്, പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്​ലിയ, എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന്‍, മാനന്തവാടി എംഎല്‍എ ഉഷ വിജയന്‍. നാലു വനിതാ എംഎല്‍എമാരും തങ്ങളുടെ വിജയവഴിയെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും മനസുതുറക്കുന്നു.

ENGLISH SUMMARY:

New women ministers in Kerala's assembly are making history, with all four hailing from the Malabar region. These first-time ministers are sharing their journeys and aspirations for their constituencies and the state.