നിയമസഭയില്‍ ഭൂരിപക്ഷം യുഡിഎഫിന് ആണെങ്കിലും മേല്‍ക്കെ പുതുമുഖങ്ങള്‍ക്കാണ്. 140ല്‍ 71 പേര്‍ നവാഗതരാണ്. അതില്‍ തന്നെ 16ാം നിയമസഭയില്‍ 16ന്റെ ചുറുചുറക്കുമായി എത്തിയിട്ടുള്ള നാദാപുരം എംഎല്‍എ കെ.എം.അഭിജിത്ത്, ബാലുശ്ശേരി എംഎല്‍എ വി.ടി. സുരജ്, ഇരവിപുരം എംഎല്‍എ വിഷ്ണുമോഹന്‍, വാമനപുരം എംഎല്‍എ സുധീര്‍ഷാ പാലോട് എന്നിവരാണ് മനോരമ ന്യൂസുമായി തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്. അഭിമുഖം കാണാം.