മോഡലിങ്ങിന്റെ മറവിലുള്ള പീഡനത്തില്‍ പുതിയ പേരുകള്‍ പൊലീസിന് മുന്‍പാകെ എത്തുകയാണ്. പിടിയിലായ ബിലാലില്‍ നിന്ന് വരുന്ന വിവരങ്ങള്‍ അനുസരിച്ച് വലിയ സംഘമാണ് ഈ സെക്സ് റാക്കറ്റിന് പിറകിലെന്ന് പൊലീസിന് മനസിലായിട്ടുണ്ട്. സ്റ്റോയ്സി സിന്ധുവിന്റെ മൊഴിയില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് പുറത്തുവന്നത്.