TOPICS COVERED

ഗ്യാസിന് വിലകൂടി, പെട്രോളിന് വിലകൂടി, ഡീസലിന് വിലകൂടി.. ഇനി സര്‍വ്വം വിലക്കയറ്റത്തിലേക്കെന്ന് ബോധ്യമായി. നാഷന്‍ ഫസ്റ്റ് എന്ന് പതിവ് പോലെ പറഞ്ഞ്.. 7 ഇന മുന്‍ കരുതല്‍ നടപടികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒരുകൊല്ലത്തേക്ക് സ്വര്‍ണം വാങ്ങരുത്, കഴിവതും വര്‍ക് ഫ്രം ഹോം ആക്കണം, വിദേശയാത്രകള്‍ ഒഴിവാക്കണം തുടങ്ങി പൗരന്‍മാര്‍ക്ക് പ്രധാനമന്ത്രി വക നിര്‍ദേശങ്ങള്‍.

ഇപ്പോഴൊന്ന് നാട്ടിന്‍പുറത്തെ ചായക്കടയില്‍ പോയാല്‍ നമുക്ക് ഒരു ഗ്ലാസ് ചായക്ക് പന്ത്രണ്ടും പതിനഞ്ചും ഇരുപതും രൂപകൊടുക്കേണ്ട സ്ഥിതിയായി പലയിടത്തും. എന്താണ് സംഭവിക്കുന്നത് ? രാജ്യം കടുത്ത വറുതിയിലേക്കോ ? തൊഴില്‍ രംഗത്ത് കൂട്ട പിരിച്ചുവിടല്‍ കാത്തിരുക്കുന്നോ ?

ENGLISH SUMMARY:

Fuel prices are rising, signaling a widespread inflation across the nation. Citizens are advised to take precautionary measures such as avoiding gold purchases for a year and opting for work from home.