പരിമിതമായ സാഹചര്യത്തില്‍ വളര്‍ന്നു വന്ന തനിക്ക് മന്ത്രി സ്ഥാനം കിട്ടിയതില്‍ അഭിമാനവും സന്തോഷവുമെന്ന് കെ.എ.തുളസി. വനിതാ സംവരണം എപ്പോഴും ആവശ്യം തന്നെയാണെന്നും മന്ത്രി തുളസി പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കുറവും കുറ്റപ്പെടുത്തലും ആലോചിക്കാറില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സത്യപ്രതിജ്ഞയ്ക്കുശേഷം മനോരമ ന്യൂസിന്റെ പ്രത്യേകപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.