പുതുയുഗത്തിന് തുടക്കമായി. വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന പുതിയ മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് ഒരു യുഡിഎഫ് മന്ത്രിസഭ ഒരുമിച്ച് സത്യപ്രതിഞ്ജ ചെയ്യുന്നത്. ആ ചരിത്രനിമിഷത്തിന് സാക്ഷിയാകാന്‍ ആയിരങ്ങളാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.