TOPICS COVERED

ഏത് കുറ്റകൃത്യത്തിലായാലും പ്രതിയെപ്പിടിക്കാന്‍ വൈകിയാല്‍ തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും സമയവുമാണ് പ്രതിക്ക് ലഭിക്കുന്നത്. നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തില്‍ ദുരൂഹത ഇപ്പോഴും മാറുന്നില്ല.

2018 ല്‍ പ്രതി കൊലപാതകം നടത്തിയെന്ന് പൊലീസിന്റെ നിഗമനം. പക്ഷേ പൊലീസിന്റെ വഴി തെറ്റിച്ചുകൊണ്ടിരിക്കുകയാണ് പ്രതിയായ സജി.