ആഞ്ഞടിച്ച യുഡിഎഫ് അനുകൂല സുനാമിയില്‍ തകര്‍ന്നു തരിപ്പണമായ സിപിഎം കോട്ടകള്‍. ഒരുകാലത്തും ഒരു തരംഗത്തിലും പോറലേല്‍ക്കില്ലെന്ന് വിശ്വസിച്ചിരുന്ന മണ്ഡലങ്ങള്‍ സിപിഎമ്മിനെ കൈവിട്ട അവിശ്വസനീയ കാഴ്ച.

  അധികാരത്തിന്റെ അഹന്തയ്ക്ക് ജനമേല്‍പ്പിച്ച പ്രഹരമാണിത്. ക്യാപ്സൂളുകളിലൂടെ ന്യായീകരിക്കാന്‍ കഴിയാത്ത അത്രയും വലുതാണ് ആ പ്രഹരം. നമുക്ക് നോക്കാം വിധിയിലെ വിസ്മയങ്ങളായ ചില മണ്ഡലങ്ങളില്‍ സംഭവിച്ചത്.