മുംബൈയിൽ തണ്ണിമത്തനും ഭക്ഷണവും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്നും, മാരകമായ വിഷവസ്തുക്കൾ ശരീരത്തിൽ എത്തിയിട്ടുണ്ടെന്നും  ഫൊറൻസിക് റിപ്പോർട്ട്.  പോസ്‌റ്റ് മോർട്ടത്തിൽ മരിച്ചവരുടെ ആന്തരികാവയവങ്ങൾ പച്ചനിറത്തിലേക്ക് മാറിയതായി കണ്ടെത്തൽ. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു.

ENGLISH SUMMARY:

Mumbai family death investigations are intensifying following a forensic report ruling out food poisoning. Mysterious deaths in Mumbai are now suspected to be caused by lethal toxins, with internal organs turning green after post-mortem examination.