TOPICS COVERED

മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രിയുമായി ബദ്ധപ്പെട്ടുണ്ടായ പ്രതികരണം പ്രധാനപ്പെട്ടതാണ്. തിരഞ്ഞെടുപ്പ്് ഫലം വരുന്നതിന് മുന്നേ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിച്ചര്‍ച്ച നടന്നതിനെ അതൃപ്തിയോടെയായിരുന്നു മുസ്ലിം ലീഗ് നോക്കിക്കണ്ടത്. എന്നാല്‍ ഇന്ന് പാണക്കാട് ശിഹാബലി തങ്ങള്‍ത്തന്നെ ലീഗിന്റെ മനസ് തുറന്നിരിക്കുകയാണ്.

ENGLISH SUMMARY:

The Muslim League's reaction to the Chief Minister is significant, especially after their dissatisfaction with the Congress discussing the Chief Minister before election results. Now, Panakkad Shihabali Thangal has openly shared the League's sentiments.