സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് പാമ്പുകടിയേറ്റു. കോഴിക്കോടും ഇരിങ്ങാലക്കുടയിലും രണ്ടു പേര്‍ക്ക് വീതവും, ഹരിപ്പാട്, എടപ്പാള്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും പാമ്പ് കടിച്ചു.  ഇന്നലെ പാമ്പുകടിയേറ്റ് ആശുപത്രിയിലെത്താന്‍ 23 പേരാണ് 108 ആംബുലന്‍സുകളുടെ സഹായം തേടിയത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

Snake bite incidents in Kerala have seen a rise today with seven people affected across various districts. Yesterday, 23 individuals sought help from 108 ambulances for snake bite treatment, highlighting the ongoing concern.