പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ആല്‍ജോ മരിച്ചതിന്റെ തേങ്ങല്‍ മാറിയിട്ടില്ല. അപ്പോഴാണ് തിരുവനന്തപുരത്ത് മൂര്‍ഖന്റെ കടിയേറ്റ് മറ്റൊരു എട്ടുവയസുകാരന് മരിക്കുന്നത്. അമ്മൂമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് പാമ്പുകടിയേല്‍ക്കുന്നത്.
പുലര്‍ച്ചെ 2 മണിയെയാണ് ദിക്ഷല്‍ കാലില്‍ എന്തോ കടിച്ചെന്ന് പറയുന്നത്. താലൂക്ക് ആശപത്രിയില്‍ നിന്നും മെഡിക്കല്‍കോളജിലേക്ക് എഎത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.