മനോരമ ന്യൂസ് കേരള കാന്‍ പത്താം പതിപ്പിലെ സന്ദേശം പ്രതീക്ഷയാണ്. രമേശ് പിഷാരടിയും ശ്വേതാ മേനോനുമാണ് ഇത്തവണ കേരള കാന്‍ മുഖമായി ഉള്ളത്. തിരുവല്ല ബിലീവേഴ്സ് മെഡി.കോളജാണ് ഈ ദൗത്യത്തിന് പിന്തുണയേകുന്നത്. 50 ലക്ഷത്തിന്‍റെ ചികില്‍സാ സഹായമാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. പ്രതീക്ഷയുടെ പ്രതീകമായ വൃക്ഷത്തൈ നട്ടുകൊണ്ടാണ് ഇക്കുറി കേരള കാന്‍ ദൗത്യത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Kerala Can 2026: A Beacon of Hope:

Kerala Can 2026, a significant initiative by Manorama News, signifies hope with the participation of Ramesh Pisharody and Shwetha Menon. This year's campaign, supported by Thiruvala Believers Medical College, aims to provide substantial medical assistance, emphasizing hope through symbolic tree planting.