പഠിക്കാനുള്ള ആഗ്രഹം. ആഗ്രഹിച്ചത് നേടാനുള്ള നിശ്ചയദാർഢ്യം. അതുണ്ടായിരുന്നു ആ നിതിന്റെ ശബ്ദത്തിൽ. എങ്ങനെയാണു ആ ശബ്ദം നിലച്ചത്. ആരാണ് അതിന് പിന്നിൽ. എന്താണ് അവസാന മണിക്കൂറുകളിൽ സംഭവിച്ചത്.