ജനമെഴുതിയ വിധി വായിച്ചെടുക്കാനുളള ശ്രമത്തിലാണ് മുന്നണികള്‍. എങ്ങനെ കൂട്ടിയാലും ഭൂരിപക്ഷം വരുന്ന മുന്നണികളുടെ കണക്കില്‍ ആരുപറയുന്നതാകും ശരി? കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ സണ്ണി ജോസഫാണ് വോട്ട് വര്‍ത്തമാനത്തില്‍. യുഡിഎഫിന് ഭരണം കിട്ടിയാല്‍ അത് കൂട്ടായ പ്രവര്‍ത്തനത്തിന്റ വിജയമായിരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. AICC യുടെ സഹകരണം ഇത്രത്തോളം ലഭിച്ച ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. എല്ലാ നേതാക്കളും ആത്മാര്‍ഥമായി പ്രയത്നിച്ചു. മുഖ്യമന്ത്രി ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഇപ്പോഴുള്ള പ്രചാരണം മാധ്യമസൃഷ്ടിയാണെന്നും സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. അഭിമുഖം കാണാം.
ENGLISH SUMMARY:
Kerala election results are being analyzed by political fronts as they try to decipher the public's verdict. K.P.C.C. President and UDF candidate Sunny Joseph discusses the prospects of a UDF victory, attributing it to collective effort and AICC support, while dismissing current campaign narratives as media creations.