കേരള രാഷ്ട്രീയത്തിലെ ലീഡര്‍ കെ കരുണാകരന്‍റെ ഓര്‍മകള്‍ ഉറങ്ങുന്ന മുരളീമന്ദിരം. കരുണാകരന്‍റെ രണ്ടു മക്കള്‍ കെ മുരളീധരനും പത്മജ വേണുഗോപാലും രണ്ടു രാഷ്ട്രീയ കക്ഷികളുടെ ഭാഗമായി ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മല്‍സരിക്കുകയാണ്. ഫാലിമി ഇന്ന് ചേരുന്നത് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ പത്മജ വേണുഗോപാലിനൊപ്പമാണ്. വിഡിയോ കാണാം. 

ENGLISH SUMMARY:

Muraleemandiram, the home of late leader K Karunakaran, holds memories of his political journey. His children, K Muraleedharan and Padmaja Venugopal, are contesting in different constituencies this assembly election.