കേരളത്തിലെ തന്നെ ഹൈവോള്‍ട്ടേജ് പ്രചാരണം നടക്കുന്ന, ഹൈവോള്‍ട്ടേജ് പോര് നടക്കുന്ന മണ്ഡലമാണ് നേമം. നേമത്തെ ഇടത് മുന്നണി സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയുടെ വീട്ടുവിശേഷങ്ങളും തിരഞ്ഞെടുപ്പ് വിശേഷങ്ങളുമാണ് ഇന്നത്തെ ഫാലിമി എന്ന പരിപാടിയില്‍. കടുത്ത മല്‍സരം നടക്കുന്ന കേരളത്തിലെ ഹോട്ട്സീറ്റുകളിലൊന്ന് കൂടിയാണ് നേമം മണ്ഡലം. നേമം ഇത്തവണ ആര്‍ക്കൊപ്പം നില്ക്കും? നേമം പിടിക്കുമോ ശിവന്‍കുട്ടി? വിഡിയോ കാണാം.